Thursday, December 15, 2011

റോയ്ക്കും കിട്ടി എട്ടിന്‍റെ പണി

നമ്മുടെ നായകന്‍,  റോയ്(ROY)  ഒരു നാടക ക്രിത്താണ്. ഒരു ദിവസം റോയ് തലപുകച്ചു നാടകം അഴുതുകയായിരുന്നു.  അപ്പോള്‍ ധാ വരുന്നു ചൈനീസ് items  വില്‍ക്കാനായി നമ്മുടെ നായിക. അവള്‍ പഠിച്ച പണി 18 ട്ടും നോക്കി  റോയ് യെ കൊണ്ട് എന്തെങ്ങിലും മേടിപ്പി ക്കാന്‍. പക്ഷെ റോയ് ഉണ്ടോ പിടികൊടുക്കുന്നു, റോയ് വളരെ പുച്ചിച്ചു അവളെ തിരിച്ചു അയക്കാന്‍ സ്രെമിക്കുന്നു. എങ്കിളും അവള്‍ നമ്മുടെ നായകനെ പറഞ്ഞു പറ്റിച്ചു; face മസ്സാജര്‍, ഭാവന ഉണര്‍ത്തുന്ന brain മസ്സാജര്‍ ആണെന്നും പറഞ്ഞു രണ്ട്‌ ഇരട്ടി വിലക്ക് വില്കുന്നു. ഒന്ന് കണ്ടു നോക്ക്.............




" കുട്ടി നിക്ക് വേണ്ടത് ഭാവന യാണ് ..".

1 comment:

  1. ente kutukaranum kitti attinte pani....ee link ellam onnu open cheythu nokiyal MANASSIL LADDU POTTUM!!!!!!!!!!!!!!

    http://www.tpbazaar.com/viewtopic.php?f=66&t=15554&sid=07232b1c1ec5fd493cc7d6bb78eb9382


    http://www.ebay.in/itm/CASIO-EDIFICE-EF ... 45ff679d73

    http://www.letsbuy.com/casio-edifice-ef ... ch-p-26469

    ReplyDelete